Light mode
Dark mode
പെട്ടെന്നുള്ള വെട്ടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് ഈ മേഖലയിൽ അപകടങ്ങൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.
ഫോട്ടോകൾ പകർത്തുന്നവർക്ക് രണ്ട് വർഷം തടവോ 10,000 ഖത്തർ റിയാൽ പിഴയോ ലഭിക്കും
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
അപകടത്തിൽ മരണപ്പെട്ട അഞ്ചു ഇന്ത്യക്കാരുടെയും രണ്ടു ബംഗ്ലാദേശികളുടെയും മൃതദേഹമാണ് നാട്ടിലേക്കയച്ചത്
നേരത്തെ അബൂദബിയിലെ വാഹനങ്ങളിൽ ഇ-കോൾ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു
പരിക്കേറ്റവരിൽ രണ്ട് മലയാളികളും; ഒരാളുടെ നില ഗുരുതരം
അപകടത്തിൽ മരിച്ച സിമിയുടെ ബന്ധുവിന്റെ മൊഴിപ്രകാരം സഹോദരി സിനിക്കെതിരെയാണ് കേസെടുത്തത്.
ചെര്പ്പുളശ്ശേരി ആലിക്കുളത്ത് കാറുമായി കൂട്ടിയിടിച്ചാണ് അപകടം
മേയ് മാസത്തിലാണ് 17 കാരൻ ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ച് അപകടമുണ്ടായത്.
നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്.
മാധുരി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു
ഋഷികേശ്- ബദരിനാഥ് ഹൈവേയിലാണ് അപകടം
തിരുവനന്തപുരത്ത് ഇന്നോവ കാർ വീട്ടിലേക്ക് ഇടിച്ചു കയറി
കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം.
വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൃശൂരിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ സ്വകാര്യബസിനടിയിൽപെട്ട് 19-കാരന് മരിച്ചു
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂന്നുപേരുടെ നില ഗുരുതരമാണ്
അപകടത്തിൽപ്പെട്ടവരുടെ നിലവിളികൾ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്
അപകടസ്ഥലത്ത് പൊലീസ് എത്താൻ വൈകിയതിൽ നാട്ടുകാർ പ്രതിഷേധിച്ചു.