Quantcast

സന്ദർശനത്തിനായി ഒമാൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും

MediaOne Logo

Web Desk

  • Published:

    23 March 2022 10:47 AM IST

സന്ദർശനത്തിനായി ഒമാൻ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും
X

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒമാൻ വിദേശകാര്യമന്ത്രി സഈദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ ഇന്ത്യ സന്ദർശനത്തിന് ഇന്ന് തുടക്കമാകും.

സന്ദർശന വേളയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി, ഒമാൻ വിദേശകാര്യമന്ത്രി ചർച്ച നടത്തും. ഇന്ത്യ സന്ദർശനത്തിന്‍റെ ഭാഗമായി വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കും.

TAGS :

Next Story