Quantcast

പി.സി.ഡബ്ലിയു.എഫ്‌ സലാലയിൽ നേത്ര പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു

ബദർ സമ ആശുപത്രിയിൽ നടന്ന ക്യാമ്പ്‌ നിരവധി പേർ ഉപയോഗപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2026-05-03 18:46:28.0

Published:

4 May 2026 12:15 AM IST

PCWF organizes eye screening camp in Salalah
X

സലാല: പൊന്നാനി കൾച്ചറൽ വേൾഡ്‌ ഫൗണ്ടേഷൻ ബദർ സമ ആശുപത്രിയുമായി സഹകരിച്ച്‌ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. ബദർ സമ ആശുപത്രിയിൽ നടന്ന ക്യാമ്പ്‌ നിരവധി പേർ ഉപയോഗപ്പെടുത്തി. കാഴ്‌ച പരിശോധനയും പ്രമുഖ ഡോക്ടർമാരുടെ സേവനവും ഉണ്ടായിരുന്നു.

പ്രസിഡന്റ്‌ കെ.കബീർ നേത്യത്വം നൽകിയ ക്യാമ്പ്‌ ഡോ: അബൂബക്കർ സിദ്ദീഖ്‌ ഉദ്‌ഘാടനം ചെയ്തു. റിൻസില റാസ്‌, ജൈസൽ, ഡോ: കീർത്തൻ പെരലയ, മുഹമ്മദ്‌ റാസ്‌, വലീദ്‌, സ്നേഹ തുടങ്ങിയവർ നിയന്ത്രിച്ചു

TAGS :

Next Story