Quantcast

ഒമാനിലെ ജനസംഖ്യ അമ്പത് ലക്ഷം കടന്നു

MediaOne Logo

Web Desk

  • Published:

    4 July 2023 3:59 AM GMT

Oman population
X

ഒമാനിലെ ജനസംഖ്യ അമ്പത് ലക്ഷം കടന്നു. ഈ വർഷത്തിന്‍റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ് ഒമാന്‍റെ ജനസംഖ്യ.

ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്.

ആകെ ജനസംഖ്യയുടെ 57 ശതമാനവും ഒമാനികളാണ്. ശേഷിക്കുന്ന 43 ശതമാനം പ്രവാസികളാണ്.

TAGS :

Next Story