Light mode
Dark mode
In 48 countries and areas, representing 10% of the world’s population in 2024, the size of the population is projected to peak between 2025 and 2054.
കുവൈത്തി പൗരന്മാർ 1.545 ദശലക്ഷം
2001-2011 കാലയളവില്‍ ഹിന്ദുക്കള്‍ക്കിടയിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 19.92 ശതമാനത്തില്‍ നിന്നും 16.76 ശതമാനമയി കുറയുകയുണ്ടായി. ഇതേ കാലയളവിലെ മുസ്ലിം ജസംഖ്യാ വളര്‍ച്ച 29.52 ശതമാനത്തില്‍ നിന്ന് 24.60%...
പ്രവാസികളിൽ 25 ശതമാനത്തിലധികം ഗാർഹിക തൊഴിലാളികളാണ്
രാജ്യത്ത് ആരും വീടില്ലാതെ, വിശപ്പോടെ ഉറങ്ങരുതെന്നത് പ്രധാനമന്ത്രിയുടെ സ്വപ്നമാണെന്നും മന്ത്രി
ഒമാനിലെ ജനസംഖ്യ അമ്പത് ലക്ഷം കടന്നു. ഈ വർഷത്തിന്റെ ആദ്യപകുതിവരെയുള്ള കണക്കുപ്രകാരം 50, 79,514 ആണ് ഒമാന്റെ ജനസംഖ്യ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ആകെ ജനസംഖ്യയുടെ...
നേരത്തെ പാർലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടന പരിഹരിക്കാനുള്ള നിർദേശത്തിൽ നിയമനിർമ്മാണവുമുണ്ട്
യുഎൻ പോപുലേഷൻ ഫണ്ടിന്റെ പുതിയ ജനസംഖ്യാ റിപ്പോർട്ടിലാണ് കണക്ക് പുറത്തുവന്നത്.
ഒമാനിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന രാജ്യക്കാരിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്
കുവൈത്തില്‍ സ്വദേശികളും പ്രവാസികളുമായി ആകെ 20.5 ലക്ഷം തൊഴിലാളികളാണ് ഉള്ളത്
1976ന് ശേഷം ആദ്യമായി മരണ നിരക്ക് ജനന നിരക്കിനെ മറികടന്നു
രാജ്യത്തെ മുസ്ലിം ജനസംഖ്യയും വര്‍ധിച്ചു
വീട്ട് വാടകയും വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍
രാജ്യത്ത് അപ്പാർട്ട്മെൻറ് വാടക വർദ്ധിക്കുന്നു
ജനസംഖ്യ 700ൽനിന്ന് 800 കോടിയിലെത്താൻ 12 വർഷമാണെടുത്തത്
രാജ്യത്തെ പ്രവാസികളെ കൂടി ഉൾപ്പെടുത്തിയാണ് ജനസംഖ്യ കണക്കാക്കുന്നത്
ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യം ശിഥിലമാകുമെന്നും ആർഎസ്എസ് മേധാവി
നിലവിലെ സ്ഥിതി തുടർന്നാൽ 2025ഓടെ ജനസംഖ്യ ക്രമാതീതമായി കുറയുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനങ്ങൾ.