Quantcast

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

MediaOne Logo

Web Desk

  • Published:

    2 March 2023 3:38 PM IST

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു
X

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. വങ്ങോട് കടവൂർ വിലാസ് ഭവനിൽ കിരൺ ആണ് സഹത്തിനടുത്ത ഹിജാരിയിൽ മരണപ്പെട്ടത്. ഇലക്ട്രീഷനായി ജോലി ചെയ്തുവരികയായിരുന്നു.

അവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് നാട്ടിൽനിന്ന് എത്തിയത്. ഗവൺമെന്റ് ഹോസ്പിറ്റലിൽ സൂക്ഷിച്ചരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് ഹിജാരിയിലെ സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

TAGS :

Next Story