Quantcast

തിരുവനന്തപുരം സ്വദേശിനി ഒമാനിൽ നിര്യാതയായി

അൽ ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കി

MediaOne Logo

Web Desk

  • Published:

    11 Nov 2025 10:40 PM IST

Thiruvananthapuram native passes away in Oman
X

മസ്‌കത്ത്: തിരുവനന്തപുരം സ്വദേശിനി ഒമാനിൽ നിര്യാതയായി. തലക്കോണം സ്വദേശിനി കുന്നിൽ വീട്ടിൽ സാലിമിന്റെ ഭാര്യ റഫീക്ക ബീവി (57)യാണ് മസ്‌കറ്റിലെ അൽ ആമിറാത്തിൽ നിര്യാതയായത്.

മക്കൾ പരേതനായ തൻസീർ, തസ്‌ലിം. മരുമകൾ ഷഹീന. ചെറുമക്കൾ: റിസ്വാൻ, ഫർഹാൻ. മൃതദേഹം അൽ ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കി.

TAGS :

Next Story