Quantcast

വാഹനങ്ങളുടെ മുൽക്കിയ ഓൺലൈനായി കൈമാറാം

MediaOne Logo

Web Desk

  • Published:

    26 May 2023 1:38 AM GMT

Vehicle ownership in Oman
X

ഒമാനിൽ വാഹന ഉടമകൾക്ക് തങ്ങളുടെ വാഹന രജിസ്‌ട്രേഷൻ ലൈസൻസ് ഓൺലൈനായി കൈമാറാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

24 മണിക്കൂറും ഓൺലൈനായി ഈ സേസവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഒമാൻ സ്വദേശികൾക്കും പ്രവാസി വാഹന ഉടമകൾക്ക് ഈ സൗകര്യം ഉപയേഖഗപ്പെടുത്താൻ കഴിയും.

പുതിയ ഓൺലൈൻ മുൽക്കിയ ട്രാൻസ്ഫർ സൗകര്യത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി റോയൽ ഒമാൻ പൊലീസ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

TAGS :

Next Story