ബ്രണ്ണൻ ജോൺസൺ ക്രിസ്റ്റൽ പാലസിലേക്ക്; ലിവർപൂളിന് പുതിയ ഡിഫൻഡർ?
ലണ്ടൻ: ട്രാൻസ്ഫർ വിൻഡോ തുറന്നതും താര കൈമാറ്റങ്ങൾ യൂറോപ്പിലെ പല ഭാഗത്തും തുടങ്ങി കഴിഞ്ഞിരിക്കുന്നു. വെൽഷ് മുന്നേറ്റ നിര താരം ബ്രണ്ണൻ ജോൺസൺ ഇനിമുതൽ ക്രിസ്റ്റൽ പാലസിനായി ബൂട്ടുകെട്ടും. 425 കോടിക്കാണ്...