Quantcast

ഖത്തറിൽ മെട്രോ ലിങ്ക് സർവീസുകൾക്കായി 90 ഇലക്ട്രിക് ബസുകൾ കൂടി പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    26 Sep 2022 5:48 AM GMT

ഖത്തറിൽ മെട്രോ ലിങ്ക് സർവീസുകൾക്കായി   90 ഇലക്ട്രിക് ബസുകൾ കൂടി പ്രഖ്യാപിച്ചു
X

ഖത്തറിൽ മെട്രോ ലിങ്ക് സർവീസുകൾക്കായി 90 ഇലക്ട്രിക് ബസുകൾ കൂടി പ്രഖ്യാപിച്ച് പൊതുഗതാഗത വിഭാഗമായ മൊവാസലാത്ത്.

റെസിഡൻഷ്യൽ ഏരിയകളിലേക്ക് ആണ് ഈ ബസുകൾ സർവീസ് നടത്തുക. ഒക്ടോബർ രണ്ടുമുതൽ ഇവ ഓടിത്തുടങ്ങും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസുകൾ റെസിഡൻഷ്യൽ മേഖലകൾക്ക് അനുയോജ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story