- Home
- electric bus

Qatar
26 Sept 2022 11:18 AM IST
ഖത്തറിൽ മെട്രോ ലിങ്ക് സർവീസുകൾക്കായി 90 ഇലക്ട്രിക് ബസുകൾ കൂടി പ്രഖ്യാപിച്ചു
ഖത്തറിൽ മെട്രോ ലിങ്ക് സർവീസുകൾക്കായി 90 ഇലക്ട്രിക് ബസുകൾ കൂടി പ്രഖ്യാപിച്ച് പൊതുഗതാഗത വിഭാഗമായ മൊവാസലാത്ത്.റെസിഡൻഷ്യൽ ഏരിയകളിലേക്ക് ആണ് ഈ ബസുകൾ സർവീസ് നടത്തുക. ഒക്ടോബർ രണ്ടുമുതൽ ഇവ ഓടിത്തുടങ്ങും....









