Quantcast

ഹയ്യാ കാർഡുള്ളവർക്ക് വിസയില്ലാതെ ജോർദാനിലും പോകാം; മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ചു

MediaOne Logo

Web Desk

  • Published:

    8 Sep 2022 5:48 AM GMT

ഹയ്യാ കാർഡുള്ളവർക്ക് വിസയില്ലാതെ ജോർദാനിലും   പോകാം; മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ചു
X

ജി.സി.സി രാജ്യങ്ങൾക്ക് പുറമെ ഹയ്യാ കാർഡുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ജോർദാനും രംഗത്ത്. ഫാൻ ഐഡിയുള്ള എല്ലാ ആരാധകർക്കും ജോർദാനിലേക്ക് വിസയില്ലാതെ തന്നെ പ്രവേശിക്കാം. ഫുട്‌ബോൾ ആരാധകരെ

രാജ്യത്തേക്ക് ആകർഷിക്കുന്നതിനാണ് വിസ നിയമങ്ങളിൽ ഇളവ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

TAGS :

Next Story