Light mode
Dark mode
ഗസ്സ സൈനിക പിന്മാറ്റം, പുനർനിർമാണം, വെസ്റ്റ്ബാങ്ക് കയ്യേറില്ല തുടങ്ങിയ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് സംയുക്ത പ്രസ്താവന
ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ ജോർദാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു.
ഫലസ്തീനിലെ ഉൾപ്പെടെയുള്ള പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും യോഗത്തിൽ ചർച്ച ചെയ്തു
തടഞ്ഞാൽ ഇസ്രായേൽ-അറബ് ബന്ധം കൂടുതൽ വഷളാകുമെന്ന് റിപ്പോർട്ട്
ഖത്തർ അമീറും യുഎഇ പ്രസിഡന്റും റിയാദിൽ
'തടസ്സങ്ങളോ അസ്വാരസ്യങ്ങളോ ഇല്ലാത്ത പ്രദേശത്ത് (ഗസ്സക്കാർ) ജീവിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഗസ്സ മുനമ്പിലേക്ക് നോക്കുമ്പോൾ, വർഷങ്ങളായി അവിടം നരകമാണ്.'
‘ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിരോധിക്കാൻ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം പാസാക്കണം’
ജോർദാനിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയ രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ
ചില എയർലൈനുകൾ ഇതിനകം തന്നെ ഇറാനിയൻ, ലെബനൻ വ്യോമാതിർത്തി ഒഴിവാക്കുകയും ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
നേരെത്തെ റഫ വഴി സഹായമെത്തിച്ചിരുന്നത് നിലച്ചതോടെയാണ് ബദൽ മാര്‍ഗം കണ്ടെത്തിയത്
സുൽത്താന്റെ ജോർദാൻ സന്ദർശനത്തിന്റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു
സുൽത്താൻറെ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിൽ ഒപ്പുവെച്ചേക്കും
തുടർച്ചയായ നാലാം ദിവസമാണ് ഇസ്രായേൽ എംബസി വളഞ്ഞ് പ്രതിഷേധം നടക്കുന്നത്
2004ലാണ് ജോർദാൻ ഏഷ്യൻ കപ്പിലേക്ക് ആദ്യമായി യോഗ്യത നേടുന്നത്. അന്ന് ക്വാർട്ടറിലായിരന്നു മടക്കം.
ഏഷ്യൻ ഫുട്ബോളിൽ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടമോഹം പൊലിഞ്ഞ കൊറിയക്ക് ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
വൈകീട്ട് ആറ് മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.
'ഒക്ടോബർ 7' എന്ന പേരിലാണ് ജോർദാനിലെ ഷവർമ റസ്റ്റോറന്റ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ നേതൃത്വത്തിലാണ് ചര്‍ച്ച
റഫ അതിർത്തി വഴി ഗസ്സയിലെ വിദേശികളെ പുറത്തെത്തിക്കാൻ ഇടപെട്ട ഖത്തറിന് അമേരിക്ക നന്ദി പറഞ്ഞു
ഇസ്രായേൽ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബൊളീവിയ, കൊളംബിയ, ചിലി തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ അംബാസിഡർമാരെ തിരിച്ചുവിളിച്ചിരുന്നു