- Home
- jordan
World
6 Jun 2022 7:05 PM GMT
അപലപിച്ച് ഇന്തോനേഷ്യയും ജോർദാനും മാലദ്വീപും; ബി.ജെ.പി വക്താവിന്റെ പ്രവാചകനിന്ദയിൽ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ
ഭീകരവാദവും വിദ്വേഷവും വളർത്തുന്നതാണ് ബി.ജെ.പി വക്താക്കളുടെ പരാമർശങ്ങളെന്നും ഇവരെ പുറത്താക്കിയത് ഉചിതമായ നടപടിയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു
Gulf
22 Dec 2021 1:45 PM GMT
ഒറ്റ ഉടലായി വന്ന്, ഇരു ഉടലുകളായി തിരിച്ചു പോയി; യെമന്‍ ഇരട്ടകളുടെ ശസ്ത്രക്രിയ വിജയകരം
എട്ട് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ സ്ത്രക്രിയയ്ക്കും മാസങ്ങള്‍ നീണ്ട വിശ്രമത്തിനുമൊടുവിലാണ് ഇവര്‍ മടങ്ങിയതെന്ന് ചികിത്സാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കിയ യുണിസെഫ് മാധ്യമങ്ങളെ അറിയിച്ചു
Football
18 Nov 2021 5:18 AM GMT
വനിതാ ഫുട്ബോളില്‍ പുരുഷ താരത്തെ ഇറക്കി കളി ജയിച്ചു: ഇറാനെതിരെ ഗുരുതര ആരോപണവുമായി ജോർദാൻ രാജകുമാരൻ
ഇറാന്റെ ഗോള്‍കീപ്പര്‍ സുഹ്റ കൗദേയിക്കെതിരെയാണ് ആരോപണം. ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും ജോര്‍ദാന്‍ രാജാവിന്റെ മൂന്നാമത്തെ മകനുമായ അലി ബിൻ ഹുസൈൻ രാജകുമാരനാണ് ഗുരുതര ആരോപണവുമായി രംഗത്ത്...
International Old
4 Jun 2018 6:55 AM GMT
അമ്മാനില്‍ അഭയാര്‍ഥി ക്യാമ്പിനു സമീപം നടന്ന ആക്രമണത്തില്‍ ജോര്‍ദാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനു സമീപമുള്ള ബഖാ അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ 3 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം 5 പേര് കൊല്ലപ്പെട്ടു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനു സമീപമുള്ള ബഖാ അഭയാര്‍ഥി...
International Old
30 May 2018 9:17 PM GMT
ജോര്‍ദാന്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ ഹുഡ് നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്
ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയകക്ഷിയായ ഇസ്ലാമിക് ആക്ഷന്‍ ഫ്രണ്ട് മുഖ്യ പ്രതിപക്ഷമാകുമെന്നാണ് ആദ്യ സൂചനകള്ജോര്ദാന് തെരഞ്ഞെടുപ്പില്‍ മുസ്ലിം ബ്രദര്‍ ഹുഡ് നേട്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്....