Quantcast

മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്നാണ് മരണം

MediaOne Logo

Web Desk

  • Published:

    19 May 2025 6:10 PM IST

Malappuram native passes away in Qatar
X

ദോഹ: മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി ആക്കാട്ട് അബ്ദുൽ നാസർ (55) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഭാര്യ: സമീറ കൈപ്പള്ളി. മക്കൾ: നസ്‌റീന, തസ്ലീന.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

TAGS :

Next Story