Quantcast

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊരുങ്ങി ഖത്തര്‍ ടീം

MediaOne Logo

Web Desk

  • Published:

    6 Sep 2023 7:22 PM GMT

Qatar World Cup football qualifiers
X

ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ പോരാട്ടങ്ങള്‍ക്കൊരുങ്ങി ഖത്തര്‍ ഫുട്ബോൾ ടീം. ഇന്ന് കെനിയയുമായാണ് ഖത്തര്‍ സൌഹൃദ മത്സരം കളിക്കുക. വൈകിട്ട് 6.15ന് അല്‍ ജനൂബ് സ്റ്റേഡിയത്തിലാണ് മത്സരം.

ഈ മാസം 12ന് റഷ്യയുമായും ഖത്തറിന് കളിയുണ്ട്. സീനിയര്‍ താരങ്ങളെയെല്ലാം സംഘത്തിൽ ഉള്‍പ്പെടുത്തിയാണ് കോച്ച് കാര്‍ലോസ് ക്വിറോസിന്റെ തയ്യാറെടുപ്പ്.

TAGS :

Next Story