ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ബീറ്റ് ദ ഹീറ്റിന്റെ നറുക്കെടുപ്പ് നടന്നു

ഖത്തറിലെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ മെഗാ പ്രമോഷൻ ആയ ബീറ്റ് ദ ഹീറ്റിന്റെ നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണില്‍ നടന്നു.
ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ വിജയികളായ എട്ട് ഭാഗ്യശാലികള്‍ക്ക് സുസുകി സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ ആണ് സമ്മാനമായി നൽകുന്നത്.
ബീറ്റ് ദ ഹീറ്റ് പ്രൊമോഷന്‍ വന്‍ വിജയമാക്കിയ ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി ഗ്രാന്‍റ്മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറയ്ക്കല്‍ പറഞ്ഞു. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ ഔട്ട്ലെറ്റുകളില്‍ നിന്ന് 50 റിയാലിനോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്തവര്‍ക്കാണ് സമ്മാനപദ്ധതിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്.
Next Story
Adjust Story Font
16

