ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ബീറ്റ് ദ ഹീറ്റിന്റെ നറുക്കെടുപ്പ് നടന്നു
ഖത്തറിലെ പ്രമുഖ റിട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൻ്റെ മെഗാ പ്രമോഷൻ ആയ ബീറ്റ് ദ ഹീറ്റിന്റെ നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണില്‍ നടന്നു. ഖത്തർ വാണിജ്യ വിഭാഗം...