Quantcast

ലോക പരിസ്ഥിതി ദിനം; കുട്ടികൾക്കായി എക്കോ ഫെസ്റ്റ് സംഘടിപ്പിച്ച് ചാലിയാർ ദോഹ

സ്കൂൾ കുട്ടികൾക്ക് വേണ്ടി ബീറ്റ് ദി പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന തീമിൽ സ്റ്റിൽ മോഡൽ മത്സരവും എക്സിബിഷനും സംഘടിപ്പിക്കും

MediaOne Logo

Web Desk

  • Published:

    27 May 2023 4:49 PM GMT

ലോക പരിസ്ഥിതി ദിനം; കുട്ടികൾക്കായി എക്കോ ഫെസ്റ്റ് സംഘടിപ്പിച്ച് ചാലിയാർ ദോഹ
X

ദോഹ: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച ചാലിയാര്‍ ദോഹ എക്കോ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സ്കൂൾ കുട്ടികൾക്ക് വേണ്ടി ബീറ്റ് ദി പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന തീമിൽ സ്റ്റിൽ മോഡൽ മത്സരവും എക്സിബിഷനും , പൊതു ജനങ്ങൾക്കായി മില്ലറ്റ് ഉൾപ്പെടുത്തി കൊണ്ടുള്ള വെജിറ്റബ്ൾ സാലഡ് മേക്കിങ് മത്സരവും സംഘടിപ്പിക്കും. രജിസ്ട്രേഷന് വേണ്ടി ചാലിയാര്‍ ദോഹ ഭാരവാഹികളുമായി ബന്ധപ്പെടുക

TAGS :

Next Story