Saudi Arabia
17 Jun 2022 11:22 PM IST
ഇന്ത്യൻ ഹജ്ജ് കമ്മറ്റിക്ക് കീഴിലെത്തിയ തീർഥാടകർ ഇന്ന് മക്കയിലെ ഹറം...

Saudi Arabia
16 Jun 2022 11:15 PM IST
സൗദി പ്രവാസികൾക്ക് ആശ്വാസം; സ്പോൺസർഷിപ്പ് മാറുന്ന തൊഴിലാളികളുടെ ലെവിയും പിഴ കുടിശികകളും പുതിയ സ്പോൺസറിൽ നിന്ന് ഒഴിവാക്കി
വർഷങ്ങളായി തൊഴിലുടമ ഇഖാമ പുതുക്കി നൽകാത്തതിനാൽ പിഴയും ലെവി കുടിശികകളും അടച്ചുതീർത്ത് പുതിയ തൊഴിലിലേക്ക് മാറുവാനോ നാട്ടിലേക്ക് പോകുവാനോ കഴിയാതെ പ്രയാസപ്പെടുന്ന നിരവധി വിദേശികളുണ്ട്.

Saudi Arabia
16 Jun 2022 12:21 PM IST
സ്വവര്‍ഗരതിക്കെതിരെ നടപടി ശക്തമാക്കി സൗദി; മഴവില്ല് നിറത്തിലുള്ള കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു
സ്വവര്‍ഗരതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സൗദിയില്‍ തലസ്ഥാനത്തെ കടകളില്‍നിന്ന് മഴവില്ല് നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു. വധശിക്ഷയ്ക്ക് വരെ സാധ്യതയുള്ള കുറ്റമായും,...

UAE
15 Jun 2022 12:35 PM IST
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ബഹ്റൈന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലും പ്രതിഫലനം
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇറാനിലെ കിഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിലും അനുഭവപ്പെട്ടതെന്നാണ്...

Saudi Arabia
15 Jun 2022 11:52 AM IST
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ദമ്മാം ഒ.ഐ.സി.സിയുടെ പ്രതിഷേധം
സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ദമ്മാം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിക്കുമെതിരെയും...



















