Saudi Arabia
24 Jun 2022 10:03 PM IST
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മായം കലര്‍ന്ന ഭക്ഷണം നല്കിയാല് കടുത്ത...

Saudi Arabia
21 Jun 2022 12:00 PM IST
സാമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തിന് സ്വീകരണമൊരുക്കി ദമ്മാം ഫുട്ബോള്‍ അസോസിയേഷന്
ഹൃസ്വസന്ദര്‍ശനത്തിനായി ദമ്മാമിലെത്തിയ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തിന് ദമ്മാം ഫുട്ബോള്‍ അസോസിയേഷന്(ഡിഫ) സ്വീകരണം നല്കി.ഡിഫ സംഘടിപ്പിച്ചു വരുന്ന സൂപ്പര്‍ കപ്പ് സെമിഫൈനല്‍ വേദിയില്‍...

Saudi Arabia
20 Jun 2022 8:12 PM IST
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാര്ക്കുണ്ടായിരുന്ന യാത്രാവിലക്ക് എടുത്ത് കളഞ്ഞു
റിയാദ്: സൗദി പൗരന്മാര്ക്ക് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്കുണ്ടായിരുന്ന താല്‍ക്കാലിക യാത്രാ വിലക്ക് എടുത്ത് കളഞ്ഞു. ഇന്ത്യയെക്കൂടാതെ, എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നിവയാണ് വിലക്ക് എടുത്ത്...

Saudi Arabia
20 Jun 2022 7:16 AM IST
ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഇന്ന് പുറപ്പെടും
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ഈജിപ്ത്, തുര്‍ക്കി, ജോര്‍ദാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. സന്ദര്‍ശന വേളയില്‍ അതാത് രാജ്യതലവന്മാരുമായും സൗദി കിരീടവകാശി കൂടികാഴ്ച നടത്തും....

Saudi Arabia
20 Jun 2022 10:44 AM IST
ജാതീയതയുടെ ജീര്‍ണതകള്‍ തുറന്നുകാട്ടിയ 'പുഴു' നടപ്പു ശീലത്തിനൊരു തിരുത്താണെന്ന് ചര്‍ച്ച
ജാതി വ്യവസ്ഥയുടെ ജീര്‍ണതകള്‍ തുറന്നുകാട്ടുന്ന പുഴു, ഇന്ത്യന്‍ സിനിമയുടെ നടപ്പ് ശീലത്തിനൊരു തിരുത്താണെന്ന് അഭിപ്രായം. ദമ്മാം പ്രവാസി സാംസ്കാരിക വേദി പുഴു സിനിമയെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച...

Saudi Arabia
19 Jun 2022 12:23 PM IST
സര്‍ക്കാര്‍ വെബ്സൈറ്റിന് സമാനമായി വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 വിദേശികള്‍ പിടിയില്‍
റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലെ ലിങ്കുകള്‍ക്ക് സമാനമായ വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 യെമന്‍ പൗരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ ലിങ്കുകളുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍...




























