Quantcast

യാത്രികർക്കൊരു സന്തോഷ വാർത്ത... ഖൈസൂമ എയർപോർട്ടിൽ നിന്ന് ഇനി റിയാദിലേക്ക് നേരിട്ട് പറക്കാം

പ്രതിദിന വിമാന സർവീസുമായി ഫ്‌ളൈനാസ്

MediaOne Logo

Web Desk

  • Published:

    21 April 2026 4:49 PM IST

Flynas launches daily flights from Qaisumah Airport to Riyadh Airport
X

ദമ്മാം: ഹഫർ അൽ ബാത്തിനിലെ ഖൈസൂമ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പ്രതിദിന വിമാന സർവീസുമായി ദേശീയ വിമാനക്കമ്പനിയായ ഫ്‌ളൈനാസ്. കഴിഞ്ഞ ദിവസം മുതലാണ് നേരിട്ടുള്ള ആദ്യ സർവീസ് തുടങ്ങിയത്. ദമ്മാം എയർപോർട്ട്‌സാണ് ഇക്കാര്യം അറിയിച്ചത്.


TAGS :

Next Story