Light mode
Dark mode
പുലർച്ചെ 1.56ന് പുറപ്പെട്ട ഇൻഡിഗോ 6E1234 (എയർബസ് A321-251NX) വിമാനമാണ് മുംബൈയിൽ ഇറക്കിയത്
പേനയോ കുടയോ ഒക്കെ മറന്നുവെക്കുന്നതുപോലെ ഒരു വിമാനമങ്ങ് മറന്നുവെച്ചാലോ. ഒരുപക്ഷേ ലോകത്തിലെ വ്യോമയാന ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം
പരാതി നിഷേധിച്ച് ഇൻഡിഗോ കമ്പനി രംഗത്ത് വന്നു
വിമാനം വൈകുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും കമ്പനി നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു
വഴിതിരിച്ചുവിടലുകൾ താത്കാലികമായിരിക്കുമെന്നും കാലാവസ്ഥ മെച്ചപ്പെട്ടാൽ ഒഴിവാക്കുമെന്നും എയർലൈൻ
കിങ് സൽമാൻ ദുരിതാശ്വാസ കേന്ദ്രത്തിന്റെ കീഴിലാണ് സഹായമെത്തിക്കുന്നത്
ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രത നിർദേശം
സൗദി എയർലൈൻസ് വിമാനമാണ് തിരുവനന്തപുരത്തിറക്കിയത്
ഒക്ടോബർ 26 മുതലാണ് പുതിയ സമയക്രമം
162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്
ക്വലാലംപൂരിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്
വെള്ളിയാഴ്ച വൈകുന്നേരം 5:20ന് പോകേണ്ട വിമാനമാണ് വൈകിയത്
ഇന്ത്യക്കാരായ പ്രവാസികൾക്ക് തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ
അപകടങ്ങളില്‍ രക്ഷപ്പെടാനുള്ള സാധ്യത ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ചില പഠനങ്ങള്‍
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സ്പെയിനിലെ സെവില്ലിലേക്ക് പോവുകയായിരുന്ന വിമാനമാണ് പൈലറ്റില്ലാതെ പറന്നത്.
2400 തീർഥാടകരാണ് വിതൗട്ട് മഹ്റം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിനെത്തുന്നത്
ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള ബോയിങ് വിമാനമാണ് അടിയന്തരമായി അബൂദബി വിമാനത്താവളത്തിൽ ഇറക്കിയത്
പതിവിന് വിപരീതമായി കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ്; കോളടിച്ച് പ്രവാസികൾ
കമ്പനിയുടെ 'മിസ്ഡ് ഫ്ലൈറ്റ് കണക്ഷൻ കവർ' എന്ന പദ്ധതി പ്രകാരമാണ് നഷ്ടപരിഹാരം ലഭിക്കുക
ഏകദേശം 700 കിലോമീറ്ററാണ് ദിവസവും സഞ്ചരിക്കുന്നത്