Quantcast

ഒഴുക്ക് നിലക്കാത്ത സഹായം, സൗദിയുടെ 71-ാമത് ദുരിതാശ്വാസ വിമാനം ​ഗസ്സയിലെത്തി

കിങ് സൽമാൻ ദുരിതാശ്വാസ കേന്ദ്രത്തിന്റെ കീഴിലാണ് സഹായമെത്തിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Nov 2025 5:00 PM IST

ഒഴുക്ക് നിലക്കാത്ത സഹായം, സൗദിയുടെ 71-ാമത് ദുരിതാശ്വാസ വിമാനം ​ഗസ്സയിലെത്തി
X

റിയാദ്: ​ഗസ്സയിലേക്ക് അനുസ്യൂതം സഹായം തുടർന്ന് സൗദി. ഫലസ്തീൻ ജനതക്ക് ആശ്വാസവുമായി സൗദിയുടെ 71-ാമത് ദുരിതാശ്വാസ വിമാനം ​ഗസ്സയിൽ വന്നിറങ്ങി. കിങ് സൽമാൻ ദുരിതാശ്വാസ കേന്ദ്രത്തിന്റെ കീഴിലാണ് സഹായമെത്തിക്കുന്നത്. ഭക്ഷണ സാമ​ഗ്രികൾ ഉൾപ്പെടെ അവശ്യവസ്തുക്കളുമായാണ് സൗദി വിമാനം ​ഗസ്സയിലെത്തിയത്.

TAGS :

Next Story