Quantcast

ലയണല്‍ മെസ്സിയുടെ സൗദി സന്ദര്‍ശനം പൂര്‍ത്തിയായി

സൗദി ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ശേഷം കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സൂപ്പര്‍താരം സൗദിയിലെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-05-16 19:00:56.0

Published:

16 May 2022 5:40 PM GMT

ലയണല്‍ മെസ്സിയുടെ സൗദി സന്ദര്‍ശനം പൂര്‍ത്തിയായി
X

പിഎസ്ജിയുടെയും അര്‍ജന്റീനയുടേയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ സൗദി സന്ദര്‍ശനം പൂര്‍ത്തിയായി. സൗദി ടൂറിസത്തിന്റെ ഔദ്യോഗിക ബ്രാന്‍ഡ് അംബാസഡറായി നിയമിതനായ ശേഷം കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സൂപ്പര്‍താരം സൗദിയിലെത്തിയത്.


സൗദിയിലെ ജിദ്ദയിലെത്തിയ മെസ്സി വിവിധ വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതിനിടെ ജിദ്ദ സീസണിലെ പ്രധാന പരിപാടിയില്‍ മെസ്സി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎഇ പ്രസിഡന്റിന്റെ വിയോഗത്തെ തുടര്‍ന്ന് പരിപാടികള്‍ മാറ്റിവച്ചതിനാലാണ് ജിദ്ദ സീസണില്‍ മെസ്സി പങ്കെടുക്കാതിരുന്നത്.



TAGS :

Next Story