സൗദിയിലെ ജിസാനില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു
കുഴഞ്ഞ് വീണ ഹനീഫയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ജിസാന്‍: ജിസാനില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു കണ്ണൂര്‍ ഇരിക്കൂര്‍ പെടയങ്കോട് സ്വദേശി കെ.ടി ഹനീഫ (55) ആണ് മരിച്ചത്. ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ ഹനീഫയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആറു വര്‍ഷമായി ജിസാനില്‍ ബൂഫിയ നടത്തി വരികയാണ്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
Adjust Story Font
16

