Light mode
Dark mode
സൗദി പൗരനുമായുണ്ടായ തർക്കത്തിനൊടുവിൽ തലക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വെള്ളടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്
കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു
അടുത്ത മാസം അവധിക്ക് നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യം
അൽമക്തൂം എയർപോർട്ട് റോഡിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്
ഗുരുതര പരിക്കേറ്റ കുടുംബം ചികിത്സയിൽ
തിരുവനന്തപുരം പുതിയതുറ സ്വദേശി ഡിക്സൻ സെബാസ്റ്റ്യനെയാണ് കാണാതായത്.
100,000 യു.എസ് ഡോളർ ക്യാഷ് പ്രൈസ് ബംഗ്ലാദേശ് സ്വദേശി മുഹമ്മദിന്
അൽ ഖസീമിലെ കൃഷിയിടത്തിലായിരുന്നു ജോലി. ഇഖാമയിലേക്ക് മാറും മുന്നേ ഒരു മാസത്തിനകം പക്ഷാഘാതമുണ്ടായി
അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്
ഹജ്ജ് കഴിഞ്ഞ് ഏറെ കാത്തിരുന്ന ശേഷം ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു
ഹൃദയാഘാതത്തെ തുടർന്നാണ് മരണം
മലപ്പുറം വാഴയൂർ സ്വദേശി മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്
കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ട കേസിലാണ് വിധി
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ കാലം മുതൽ അൽഐനിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടറാണ് ജോർജ് മാത്യൂ
ലേബർ പാർട്ടിയുടെ സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാണ് സോജൻ
കൊല്ലം സ്വദേശി നെട്ടയം ചുരുവിള വീട്ടിൽ കോമളന് വാസുവിനെയാണ് ഈ മാസം പത്താം തിയ്യതി മുതൽ കാണാതായത്
തിരുവനന്തപുരം പാലോട് കാലൻകാവ് സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ട മലയാളി ജവാൻ
മക്കയിൽ ഖബറടക്കി
ഒന്നാം സമ്മാനമായ 100,000 ഡോളർ ലഭിച്ചത് മലപ്പുറം സ്വദേശി അഭിജിത്തിന്