Quantcast

സൗദിയിലെ ഹാഇലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

നിലമ്പൂർ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷയാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    20 Dec 2023 1:02 PM IST

malayali man died in saudi arabia
X

ഹാഇൽ: നിലമ്പൂർ വഴിക്കടവ് സ്വദേശി മാനു മമ്മു എന്ന ഉക്കാഷ(43) സൗദിയിലെ ഹാഇലിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് വർഷത്തോളമായി ഇസ്തിറാഹയിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി ഹാഇലിൽ സംസ്‌കരിക്കുന്നതിനുള്ള ശ്രമത്തിലാണ് കെ.എം.സി.സി വെൽഫയർ വിഭാഗം.

രേഖകളും നിയമ നടപടിക്രമങ്ങളും പൂർത്തിയാക്കിവരുന്നതായി ഹായിൽ കെ.എം.സി.സി ജനറൽ സെക്രട്ടറി കരീം തുവ്വൂർ, റിയാദ് കെ.എം.സി.സി സെക്രട്ടറി സിദിഖ് തുവ്വൂർ, വെൽഫയർ വിഭാഗം പ്രവർത്തകരായ മുനീർ തൊഴക്കാവ്, സിദിഖ് മട്ടന്നൂർ, സകരിയ്യ ആയഞ്ചേരി, ബാപ്പു എസ്റ്റേറ്റ് മുക്ക് എന്നിവർ അറിയിച്ചു.

TAGS :

Next Story