Quantcast

ഹണീബീസ് കുടുംബ കൂട്ടായ്മ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    9 Sept 2022 1:26 PM IST

ഹണീബീസ് കുടുംബ കൂട്ടായ്മ വിപുലമായ   ഓണാഘോഷം സംഘടിപ്പിച്ചു
X

റിയാദ് ഹണീബീസ് കുടുംബ കൂട്ടായ്മ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങളും കുട്ടികളുമുൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. മാവേലിയും, അത്തപ്പൂക്കളവും, തിരുവാതിരയും, വള്ളം കളിയും, വടംവലിയുമുൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.





രുചിക്കൂട്ടുകളൊരുക്കിയുള്ള വിഭവസമൃദ്ധമായ സദ്യയും വിളമ്പി. സംസാകാരിക സമ്മേളനത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. കബീർ പട്ടാമ്പി, ജലീൽ കൊച്ചി, ഷംനാസ് അയ്യൂബ്, ഫൈസൽ പാലക്കാട് എന്നിവർ നേതൃത്വം നൽകി.

TAGS :

Next Story