Quantcast

ഒമാനിലെ സ്കൂളുകൾക്ക്​ ചൊവ്വാഴ്ച അവധി

പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കുളുകൾക്ക് അവധി ബാധകമായിരിക്കും

MediaOne Logo

Web Desk

  • Published:

    12 Feb 2024 7:27 PM GMT

Schools in Oman are closed on Tuesday, Schools in Oman, Heavy rain, latest malayalam news, ഒമാനിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി, ഒമാനിലെ സ്കൂളുകൾ, കനത്ത മഴ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ഒമാൻ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഒമാനിലെ സ്കൂളുകൾക്ക്​ ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന്​ വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കുളുകൾക്ക് അവധി ബാധകമായിരിക്കും.

എന്നാൽ, ദോഫാർ, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിൽ പതിവുപോലെ ക്ലാസുകൾ നടക്കും. മഴയെ തുടർന്ന്​ തിങ്കളാഴ്ചയും ഒമാനിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ അധികൃതർ അവധി നൽകിയിരുന്നു.

TAGS :

Next Story