Quantcast

അൽഐനിൽ കാസർകോട് സ്വദേശി മരിച്ചു

മൃതദേഹം ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച് ഖബറടക്കും

MediaOne Logo

Web Desk

  • Published:

    28 May 2022 6:05 PM GMT

അൽഐനിൽ കാസർകോട് സ്വദേശി മരിച്ചു
X

കാസർകോട് സ്വദേശി യുഎഇയിലെ അൽഐനിൽ അന്തരിച്ചു. ചൗക്കി ബദരിയ നഗർ സ്വദേശി മുഹമ്മദ് കുഞ്ഞി(52)യാണ് മരിച്ചത്. ഇമറാത്തിയുടെ വീട്ടിൽ പാചകക്കാരനായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച പുലർച്ചെ നാട്ടിലെത്തിച്ച് ഖബറടക്കും.

TAGS :

Next Story