Quantcast

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി തലബാത്തിന്റെ ബ്രാൻഡ് അംബാസഡർ; ഗൾഫിലെ പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനാണ് തലബാത്ത്

MediaOne Logo

Web Desk

  • Published:

    9 March 2022 1:10 PM GMT

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി തലബാത്തിന്റെ ബ്രാൻഡ് അംബാസഡർ;  ഗൾഫിലെ പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനാണ് തലബാത്ത്
X

ഫുട്ബാൾതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി തലബാത്തിന്റെ ബ്രാൻഡ് അംബാസഡർ. ഗൾഫിലെ പ്രമുഖ ഫുഡ് ഡെലിവറി ആപ്ലിക്കേഷനാണ് തലബാത്ത്.

കമ്പനിയുടെ മിഡിലീസ്റ്റ് - ആഫ്രിക്കൻ മേഖലയിലെ നിരവധി പരസ്യങ്ങളിൽ ഇനി റൊണാൾഡോയുണ്ടാകും. ഫുഡ് ഡെലിവറിക്ക് പുറമെ തലബാത്ത് മാർട്ട് എന്ന പേരിൽ നടത്തുന്ന ഗ്രോസറി വിതരണ സംവിധാനം സജീവമാക്കുന്ന പരസ്യങ്ങളിലായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രത്യക്ഷപ്പെടുക.

TAGS :

Next Story