Quantcast

വീണുകിട്ടിയ 46,000 ദിർഹം തിരിച്ചേൽപിച്ചു: മലയാളിക്ക് ദുബൈ പൊലീസിന്റെ ആദരം

ഡെലിവറി ജീവനക്കാരനായ മലപ്പുറം ശാന്തിനഗർ സ്വദേശി നിഷാദിനെയാണ് ദുബൈ പൊലീസ് ആദരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-11-29 19:53:03.0

Published:

29 Nov 2022 5:23 PM GMT

വീണുകിട്ടിയ 46,000 ദിർഹം തിരിച്ചേൽപിച്ചു: മലയാളിക്ക് ദുബൈ പൊലീസിന്റെ ആദരം
X

ദുബൈ: വീണുകിട്ടിയ 46,000 ദിർഹം തിരിച്ചേൽപിച്ച മലയാളി യുവാവിന് ദുബൈ പൊലീസിന്റെ ആദരം. ദുബൈയിലെ സൂപ്പർമാക്കറ്റിൽ ഡെലിവറി ജീവനക്കാരനായ മലപ്പുറം ശാന്തിനഗർ സ്വദേശി നിഷാദിനെയാണ് ദുബൈ പൊലീസ് ആദരിച്ചത്. മലപ്പുറം വണ്ടൂർ സ്വദേശിയാണ് നിഷാദ്.



TAGS :

Next Story