Quantcast

ഷാർജ-കോഴിക്കോട് വിമാനം ആറു മണിക്കൂറിലേറെ വൈകും

ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് IX 352 വിമാനമാണ് വൈകുന്നത്.

MediaOne Logo

Web Desk

  • Published:

    24 Jan 2024 12:27 PM GMT

Sharjah-Kozhikode flight will be delayed by more than six hours
X

ഷാർജ-കോഴിക്കോട് വിമാനം ആറു മണിക്കൂറിലേറെ വൈകും. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് IX 352 വിമാനമാണ് വൈകുന്നത്. രാത്രി 10.45നാണ് ഇനി വിമാനം യാത്ര പുറപ്പെടുക. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് അറിയിപ്പ് ലഭിച്ചത്.

TAGS :

Next Story