Light mode
Dark mode
യുഎഇയിലേക്കും സൗദിയിലേക്കും ഷെഡ്യൂൾ ചെയ്യാത്ത 32 സർവീസുകൾ
യുഎഇയിലേക്കും സൗദിയിലേക്കും ഷെഡ്യൂൾ ചെയ്യാത്ത 24 സർവീസ്
ആറ് ദുബൈ വിമാനങ്ങളിൽ അഞ്ചെണ്ണം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
ഇന്ത്യയിലേക്ക് 60-ഓളം പ്രത്യേക വിമാന സർവീസുകളുണ്ടാകും
ഇൻഡിഗോ, എയർ ഇന്ത്യ സർവീസുകളാണ് റദ്ദാക്കിയത്
72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്
തൃശൂർ സ്വദേശി അഖിൽ സുധാകരനാണ് (36) മരിച്ചത്
യാത്രക്കാർ സുരക്ഷിതരാണ്
ജാപ്പനീസ് കണ്ടന്റ് ക്രിയേറ്ററായ ഇകെച്ചൻ ആണ് അധിക്ഷേപ വീഡിയോ പോസ്റ്റ് ചെയ്തത്
രാവിലെ 9.10ന് എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയിലിറക്കിയത്
പേനയോ കുടയോ ഒക്കെ മറന്നുവെക്കുന്നതുപോലെ ഒരു വിമാനമങ്ങ് മറന്നുവെച്ചാലോ. ഒരുപക്ഷേ ലോകത്തിലെ വ്യോമയാന ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു സംഭവം
എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി
സൗദിയിൽ നിന്നുള്ള എല്ലാ സർവീസുകൾക്കും ആനുകൂല്യം ലഭിക്കും
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിങ് 787 ശ്രേണിയിലുള്ള വിമാനത്തിനാണ് സാങ്കേതിക തകരാർ നേരിട്ടത്
വിമാനത്തിന് സുരക്ഷിതമായി ടെർമിനലിലേക്ക് എത്താൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതായി പുറത്തിറങ്ങിയതായും അധികൃതർ അറിയിച്ചു
'പ്രാഥമിക റിപ്പോർട്ടിൽ ഒരു കാരണവും കണ്ടെത്തിയിട്ടില്ല'
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് റിപ്പോർട്ട് തയാറാക്കിയത്
ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം
എയർ ഇന്ത്യയുടെ ബോയിങ് നിർമിത 787 ശ്രേണിയിലെ വിമാനങ്ങളിൽ ഇതുവരെ നടത്തിയ പരിശോധനയിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല
പരിക്കേറ്റവർക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടർമാർക്കും 20 ലക്ഷം, ആകെ ആറു കോടി രൂപയുടെ സഹായം