Quantcast

തുർക്കിയിലെ ഭൂകമ്പത്തിൽ പരിക്കേറ്റ മൂന്ന് യു.എ.ഇ സ്വദേശികളെ തിരിച്ചെത്തിച്ചു

MediaOne Logo

Web Desk

  • Published:

    9 Feb 2023 10:15 AM IST

തുർക്കിയിലെ ഭൂകമ്പത്തിൽ പരിക്കേറ്റ   മൂന്ന് യു.എ.ഇ സ്വദേശികളെ തിരിച്ചെത്തിച്ചു
X

തുർക്കി ഭൂകമ്പത്തിൽ പരിക്കേറ്റ മൂന്ന് യു.എ.ഇ സ്വദേശികളെ തിരിച്ചെത്തിച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിമാനമാർഗമാണ് ഇവരെ യു.എ.ഇയിലെത്തിച്ചത്. പരിക്ക് നിസ്സാരമാണെന്ന് ദേശീയ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് സിറിയയിലും തുർക്കിയിലും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

TAGS :

Next Story