Light mode
Dark mode
ലോറൻസ് ബിഷ്ണോയ്, ഭംബീഹ തുടങ്ങിയ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങൾക്കാണ് ഇവർ ആയുധങ്ങൾ കൈമാറിയിരുന്നത്.
നെതന്യാഹുവിനൊപ്പം 37 ഇസ്രായേൽ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്
ഇസ്താംബൂളിലെത്തിയ ഗ്ലോബൽ സുമുദ് ഫ്ലോട്ടില പ്രവർത്തകരെ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു
വംശഹത്യയോടുള്ള ഇസ്രായേലിന്റെ തീവ്രമായ അനുരാഗം ലോകത്തിന് കാണിച്ചുകൊടുക്കുന്നതിൽ ഫ്ലോട്ടില വിജയിച്ചിരിക്കുന്നുവെന്ന് ഉർദുഗാൻ പറഞ്ഞു.
ഗസ്സ സൈനിക പിന്മാറ്റം, പുനർനിർമാണം, വെസ്റ്റ്ബാങ്ക് കയ്യേറില്ല തുടങ്ങിയ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് സംയുക്ത പ്രസ്താവന
കിഴക്കൻ മെഡിറ്റേറിയനിൽ തുർക്കിയുടെ സാന്നിധ്യം ഭീഷണിയാണെന്നാണ് ഇസ്രായേൽ വിലയിരുത്തുന്നത്
തുര്‍ക്കിഷ് ഹൗസിങ് ഡെവലപ്പ്മെന്റ് അഡ്മിനിസ്ടേഷന്റെ (ടിഒകെഐ) നേതൃത്വത്തിലാണ് കെട്ടിട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ പ്രതിരോധത്തിനു കരുത്തുകൂട്ടുകയാണ് തുർക്കി. ബങ്കർ ബസ്റ്റർ ബോംബുകൾ, ലേസർ ടാങ്കുകൾ എന്നിങ്ങനെ വൻ സംഹാരശേഷിയുള്ള രണ്ട് ആയുധങ്ങൾ അവതരിപ്പിച്ചാണിപ്പോൾ തുർക്കി...
1984 മുതൽ തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിൽ കുർദിഷ് സ്വയംഭരണത്തിനായി സായുധ പോരാട്ടം നടത്തിവരികയാണ് പികെകെ
തുർക്കി പ്രസിഡന്റിനെയും ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അതാതുർക്കിനെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് നടപടി
കുപ്രസിദ്ധ നാസി ഏകാധിപതിയുടെ പാതയ്ക്ക് സമാനമായ നാശത്തിന്റെ പാതയാണ് നെതന്യാഹു സ്വീകരിച്ചതെന്ന് ഉർദുഗാൻ ആരോപിച്ചു
തടഞ്ഞാൽ ഇസ്രായേൽ-അറബ് ബന്ധം കൂടുതൽ വഷളാകുമെന്ന് റിപ്പോർട്ട്
The updated rules came into effect earlier this month.
Shashi Tharoor slams Kerala's Rs 10 crore aid to Turkey | Out Of Focus
ഡ്രൈഫ്രൂട്ട്സ് ഇറക്കുമതി ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഇന്ത്യൻ ബേക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചു
3,791 പേരുടെ ജോലിയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്നുമാണ് സെലെബിയുടെ വാദം
തുർക്കി പ്രതിരോധ സ്ഥാപനങ്ങൾ വിതരണം ചെയ്ത ഡ്രോണുകൾ ഉപയോഗിച്ച് പാകിസ്താൻ ഇന്ത്യയുടെ സിവിലിയൻ, സൈനിക മേഖലകളിൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് നടപടി
തുർക്കിയുടെ TRT വേൾഡ്, ചൈനയുടെ ഗ്ലോബൽ ടൈംസ്, സിൻഹുവ എന്നീ മാധ്യമങ്ങളുടെ എക്സ് അകൗണ്ടുകളാണ് വിലക്കിയത്
ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പ് തന്റെ ശരീരത്തിൽ കഠിനമായ വിഷം പ്രവേശിച്ചതായി 24 ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഹകാൻ ഫിദാൻ പറഞ്ഞു.
ഒരു ദശാബ്ദത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ