Quantcast

സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍

ആകെ 149 രാജ്യമാണ് പട്ടികയില്‍ ഉള്ളത്. ഇന്ത്യ 139-ാം സ്ഥാനത്താണ്.

MediaOne Logo

  • Published:

    22 March 2021 8:21 AM IST

സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍
X

ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏറ്റവും പിന്നില്‍. ആകെ 149 രാജ്യമാണ് പട്ടികയില്‍ ഉള്ളത്. ഇന്ത്യ 139-ാം സ്ഥാനത്താണ്.

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന പരിഹാര ശൃംഖല പുറത്തിറക്കിയ പട്ടികയില്‍ ഫിന്‍ലന്‍ഡ് ആണ് ഒന്നാമത്. രണ്ടാമത് ഡെന്‍മാര്‍ക്കും. പാകിസ്ഥാന്‍ 105ാംസ്ഥാനത്തും ബംഗ്ലാദേശ് 101 ാം സ്ഥാനത്തുമാണ്. ഏറ്റവും പിന്ില്‍ അഫ്ഗാനിസ്ഥാന്‍ ആണ്.

ജിഡിപി, സാമൂഹ്യസുരക്ഷ തുടങ്ങിയവയാണ് പട്ടികയുടെ മുഖ്യമാനദണ്ഡങ്ങള്‍. ലോകത്ത് മഹാമാരിയില്‍ തളര്‍ന്ന ജനതയെ സഹായിക്കാന്‍ വിവിധ രാജ്യങ്ങള്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിലയിരുത്തി.

TAGS :

Next Story