Quantcast

മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു

ബീഡ് ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    16 Oct 2023 12:00 PM GMT

മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു
X

ഡൽഹി: മഹാരാഷ്ട്രയിൽ പാസഞ്ചർ ട്രെയിനിന് തീപിടിച്ചു. എട്ടു കോച്ചുകളുള്ള ട്രെയിനിന്റെ അഞ്ച് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. ബീഡ് ജില്ലയിലെ അഹമ്മദ് നഗറിലാണ് സംഭവം. തീപിടുത്തമുണ്ടായ ഉടനെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയൊരു അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു.

TAGS :

Next Story