Quantcast

വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി

ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്

MediaOne Logo

Web Desk

  • Updated:

    2023-10-01 06:41:18.0

Published:

1 Oct 2023 6:36 AM GMT

Air Forces Dhruv helicopter landed in an emergency, Dhruv helicopter, indian air force, latest malayalam news, എയർഫോഴ്‌സിന്റെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തരാവസ്ഥയിൽ ലാൻഡ് ചെയ്തു, ധ്രുവ് ഹെലികോപ്റ്റർ,
X

വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ബെരാസിയയിലെ ഗ്രാമത്തിലാണ് ഹെലികോപ്റ്റർ ഇറക്കിയത് .


ഹെലികോപ്റ്ററിന് സാങ്കേതിക തകരാറെന്നാണ് സൂചന. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആറ് ഉദ്യോഗസ്ഥരും സുരക്ഷിതരാണ്.



TAGS :

Next Story