Quantcast

എയർ ഇന്ത്യ ഫ്ലൈറ്റ് സുരക്ഷാവിഭാഗം മേധാവി രാജീവ്‌ ഗുപ്തക്ക് സസ്പെൻഷൻ

വിമാന സുരക്ഷാപരിശോധനകളിൽ വീഴ്ച വരുത്തിയതിനാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-09-21 09:52:11.0

Published:

21 Sept 2023 2:30 PM IST

എയർ ഇന്ത്യ ഫ്ലൈറ്റ്
X

ഡൽഹി: എയർ ഇന്ത്യ ഫ്ലൈറ്റ് സുരക്ഷാവിഭാഗം മേധാവി രാജീവ്‌ ഗുപ്തക്ക് സസ്പെൻഷൻ. ഒരു മാസത്തേക്ക് ഡി.ജി.സി.എ സസ്പെൻഡ് ചെയ്തു. കൃത്യമായ ഇടവേളകളിൽ വിമാന സുരക്ഷാപരിശോധന ഉണ്ടാവത്തിതിനെ തുടർന്നാണ് നടപടി. ഇതിന് മുമ്പ് കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്ന് ഇദ്ദേഹത്തിന് നിർദേശം നൽകിയിരുന്നു.എത്രയും വേഗം പകരം ഒരു ഉദ്യേഗസ്ഥനെ നിയമിച്ചു കൊണ്ട് പരിശോധനകൾ നടത്തണമെന്ന് ഡി.ജി.സി.എ നിർദേശം നൽകി.

TAGS :

Next Story