Quantcast

ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം അടിന്തരമായി ഇറക്കി, സന്ദേശം ലഭിച്ചത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍ നിന്ന്

ഡല്‍ഹി- ബാഗ്‌ഡോഗ്ര വിമാനത്തിനാണ് ഭീഷണി സന്ദേശം

MediaOne Logo

Web Desk

  • Published:

    18 Jan 2026 4:00 PM IST

ബോംബ് ഭീഷണി; ഇന്‍ഡിഗോ വിമാനം അടിന്തരമായി ഇറക്കി, സന്ദേശം ലഭിച്ചത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍ നിന്ന്
X

ലഖ്‌നൗ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം ലഖ്‌നൗവില്‍ അടിയന്തരമായി ഇറക്കി. ഡല്‍ഹി- ബാഗ്‌ഡോഗ്ര വിമാനത്തിനാണ് ഭീഷണി സന്ദേശം. ശുചിമുറിയിലെ ടിഷ്യൂ പേപ്പറിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

230 യാത്രക്കാരുമായി ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാവിലെ 8.45നാണ് താഴെയിറക്കിയത്.

TAGS :

Next Story