Quantcast

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്രാവി​ല​ക്ക് നീ​ട്ടി കാ​ന​ഡ

നേ​ര​ത്തെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ.​ഇ​യും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്രി​ക​രു​ടെ വി​ല​ക്ക് നീ​ട്ടി​യി​രു​ന്നു

MediaOne Logo

Web Desk

  • Updated:

    2021-07-20 05:49:37.0

Published:

20 July 2021 5:48 AM GMT

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്രാവി​ല​ക്ക് നീ​ട്ടി കാ​ന​ഡ
X

ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള വി​ല​ക്ക് നീ​ട്ടി കാ​ന​ഡ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് ഓ​ഗ​സ്റ്റ് 21 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ.​ഇ​യും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്രി​ക​രു​ടെ വി​ല​ക്ക് നീ​ട്ടി​യി​രു​ന്നു. നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​വി​ല്ലെ​ന്നു​മാ​ണ് യു.​എ.​ഇ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.


TAGS :

Next Story