Quantcast

കോയമ്പത്തൂരിൽ കാർ കിണറ്റിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ

കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    9 Sep 2022 4:31 AM GMT

കോയമ്പത്തൂരിൽ കാർ കിണറ്റിലേക്ക് വീണ് മൂന്ന് വിദ്യാർഥികൾ
X

കോയമ്പത്തൂർ: തൊണ്ടമുത്തൂരിന് സമീപം കാർ കിണറ്റിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ മരിച്ചു. അമിതവേഗതയിലെത്തിയ കാർ കിണറ്റിലേക്ക് വീഴുകയായിരുന്നു. കോയമ്പത്തൂർ വടവള്ളി സ്വദേശികളായ ആദർശ്, രവി, നന്ദനൻ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇവരുടെ സുഹൃത്ത് റോഷൻ വാതിൽ കുത്തിതുറന്ന് രക്ഷപ്പെട്ടു.

TAGS :

Next Story