Quantcast

ഉദയ്പൂർ കൊലപാതകം: രാഹുൽഗാന്ധിയുടെ വീഡിയോയിൽ കൃത്രിമം കാണിച്ചവർക്കെതിരെ നടപടിയുമായി കോൺഗ്രസ്

ഉദയ്പൂർ കൊലപാതകത്തിലെ പ്രതികളോട് ക്ഷമിച്ചെന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-07-02 10:43:37.0

Published:

2 July 2022 10:41 AM GMT

ഉദയ്പൂർ കൊലപാതകം: രാഹുൽഗാന്ധിയുടെ വീഡിയോയിൽ കൃത്രിമം കാണിച്ചവർക്കെതിരെ നടപടിയുമായി കോൺഗ്രസ്
X

ഡൽഹി: രാഹുൽഗാന്ധിയുടെ വീഡിയോയിൽ കൃത്രിമം കാണിച്ചവർക്കെതിരെ നടപടിയെന്ന് കോൺഗ്രസ്. ഉദയ്പൂർ കൊലപാതകത്തിലെ പ്രതികളോട് ക്ഷമിച്ചെന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിച്ചത്. രാഹുൽ ക്ഷമിച്ചെന്ന് പറഞ്ഞത് വയനാടിൽ ഓഫീസ് ആക്രമിച്ച കേസിലെ എസ്.എഫ്.ഐ ക്കാരോടാണെന്ന തരത്തിലാണ് പ്രചരണം. കൃത്രിമം നടത്തിയ വീഡിയോ പ്രചരിപ്പിച്ചവരിൽ ബിജെപി എംപിമാരുമുണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ജെപി നദ്ദ മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. UPDATING

TAGS :

Next Story