Quantcast

രാഹുൽഗാന്ധിയുടെ പ്രഖ്യാപനം എന്തായാലും പൂർണ്ണപിന്തുണ, ഞാൻ മുഖ്യമന്ത്രിയായാൽ മാഫിയകളെ തുടച്ചു നിക്കും: സിദ്ദു

മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനിയ ഭരണം കാഴ്ചവെച്ചുവെന്ന് സിദ്ദു

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-02-06 11:18:59.0

Published:

6 Feb 2022 11:09 AM GMT

രാഹുൽഗാന്ധിയുടെ പ്രഖ്യാപനം എന്തായാലും പൂർണ്ണപിന്തുണ, ഞാൻ മുഖ്യമന്ത്രിയായാൽ മാഫിയകളെ തുടച്ചു നിക്കും: സിദ്ദു
X

രാഹുൽഗാന്ധിയുടെ പ്രഖ്യാപനം എന്തായാലും പൂർണ്ണപിന്തുണ നൽകുമെന്നും താൻ മുഖ്യമന്ത്രിയായാൽ പഞ്ചാബിലെ മാഫിയകളെ തുടച്ചു നിക്കുമെന്നും കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന പരിപാടിയിലാണ് സിദ്ദുവിന്റെ പരാമർശം. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി നാലു മാസം കൊണ്ട് പ്രശംസനിയ ഭരണം കാഴ്ചവെച്ചുവെന്ന് സിദ്ദു പുകഴ്ത്തി. വേദിയിൽ വെച്ച് സിദ്ദുവിനെ ഛന്നി ആശ്ലേഷിച്ചു. തീരുമാനം എന്തായാലും സ്വാഗതം ചെയ്യുന്നുവെന്ന് ഛന്നി പറഞ്ഞു. മുൻ പി സി സി അധ്യക്ഷൻ സുനിൽഝാക്കർ, കെ സി വേണുഗോപാൽ, പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് പൗധരി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

Congress leader Navjot Singh Sidhu has said that he fully supports Rahul Gandhi's announcement and will wipe out the mafia in Punjab if he becomes the Chief Minister.

TAGS :

Next Story