Quantcast

ഡീസല്‍ വിലയില്‍ നേരിയ കുറവ്

എന്നാൽ പെട്രോള്‍ വിലയില്‍ മാറ്റമില്ല

MediaOne Logo

Web Desk

  • Published:

    18 Aug 2021 3:26 AM GMT

ഡീസല്‍ വിലയില്‍ നേരിയ കുറവ്
X

രാജ്യത്ത് ഡീസല്‍ വിലയിൽ നേരിയ കുറവ്. ലിറ്ററിന് 22 പൈസയാണ് കുറച്ചത്. എന്നാൽ പെട്രോള്‍ വിലയില്‍ മാറ്റമില്ല.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94 രൂപ 49 രൂപയാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയായി കുറഞ്ഞു. രാജ്യത്ത് പെട്രോള്‍ വില 100 കടന്നു. കേരളത്തില്‍ പലയിടത്തും 103 രൂപയാണ് പെട്രോള്‍ വില.

Updating...

TAGS :

Next Story