ഇസിഐഎൻടി വരുന്നു; തെരഞ്ഞെടുപ്പ് സേവനങ്ങൾ ഒരു കുടക്കീഴിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
ആപ്പിൽ വോട്ടർമാരും രാഷ്ട്രീയപാർട്ടികളുടെ ഏജന്റ്മാരും ഉദ്യോഗസ്ഥരും ഉൾപ്പെടും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇസിഐഎൻടി എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കും. ഇതിൽ വോട്ടർമാരും രാഷ്ട്രീയപാർട്ടികളുടെ ഏജന്റ്മാരും ഉദ്യോഗസ്ഥരും ഉൾപ്പെടും.
നിലവില്‍ 40ഓളം ആപ്പുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലുണ്ട്. ഇതെല്ലാം കൂടി ഒരു ആപ്പിന് കീഴിലാക്കാനുള്ള ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇസിഐഎൻടി ആപ്പ് പുറത്തിറക്കുന്നത്.
വാർത്ത കാണാം:
Next Story
Adjust Story Font
16

