Quantcast

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

പ്രദേശത്ത് തെരച്ചില്‍ തുടരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-07 03:09:18.0

Published:

7 Jan 2022 2:54 AM GMT

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു
X

ജമ്മുകശ്മീരിലെ ഗുഡ്ഗാമില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നു.

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ യുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ജെയ് ഷാ മുഹമ്മദ് ഭീകരവാദികളെയാണ് വധിച്ചത്. പുല്‍വാമ ജില്ലയിലെ ചന്ദ്ഗ്രാം എന്ന പ്രദേശത്തായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

TAGS :

Next Story