Quantcast

നീറ്റ് പരീക്ഷക്ക് കുവൈത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു: ഗൾഫിൽ സെന്റർ അനുവദിക്കുന്നത് ഇതാദ്യം

ആദ്യമായാണ് നീറ്റിന് ഗൾഫിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് . മലയാളം ഉൾപ്പെടെ 13 പ്രാദേശീക ഭാഷകളിലും പരീക്ഷയെഴുതാൻ അനുമതി നൽകിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    13 July 2021 5:27 PM GMT

നീറ്റ് പരീക്ഷക്ക് കുവൈത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു:  ഗൾഫിൽ സെന്റർ അനുവദിക്കുന്നത് ഇതാദ്യം
X

ഈ വർഷത്തെ നീറ്റ് പ്രവേശന പരീക്ഷക്ക് കുവൈത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു. ആദ്യമായാണ് നീറ്റിന് ഗൾഫിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് . മലയാളം ഉൾപ്പെടെ 13 പ്രാദേശീക ഭാഷകളിലും പരീക്ഷയെഴുതാൻ അനുമതി നൽകിയിട്ടുണ്ട്. പരീക്ഷക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story